Central government life insurance and Accidental death, disability Policy | PMJJBY | PMSBY



The Pradhan Mantri Suraksha Bima Yojana is a government-backed accident insurance scheme that covers accidental death, …

Watch more new videos about Insurance | Synthesized by Mindovermetal English

Rate this post

Bài viết liên quan

Theo dõi
Thông báo của
guest
34 Comments
Cũ nhất
Mới nhất Được bỏ phiếu nhiều nhất
Phản hồi nội tuyến
Xem tất cả bình luận
Money Malayalam

ഇത് രണ്ടു വർഷം മുൻപുള്ള വീഡിയോ ആണ് .പുതിയ വീഡിയോ കാണാം > https://youtu.be/LSs9nz0CFRQ

Santhosh Kk

Ds

Rajeshwaran Nair

അത് വേണ്ടാ ആശാനേ. എല്ലാവരുടേയും അക്കൗണ്ടിൽ പതിനഞ്ചു ലക്ഷം രൂപാ തരുമെന്ന് പറഞ്ഞില്ലേ?അതു മാത്രം മതി

Vinil Va

Aarum arinjillya aarum paranjillyaa

Thilak Velayudhan

Any govt. Medical insurance policy for age less than 65 yrs?

Renu Renuka

Ethinum varumaanam ella

nishanth Jayan

മരണപെട്ടാൽ മാത്രമേ ഉള്ളോ

Jobin Gorge

നല്ല അവതരണം…… ഇങ്ങനെ ആണ് കാര്യങ്ങൾ അവതരിപ്പെണ്ടത്…… മറ്റുള്ളവർ കണ്ടു പഠിക്കട്ടെ…… അഭിനന്ദനങ്ങൾ

Moncy Mathew

Pandu 250 rs smart phone koduthille athupole

Padmini N

PrYamayavarku apakadamo asugamovannal andu chiyum

renjith pr

ഭീകരൻ മോഡി… ഇങ്ങനൊക്കെ ചെയ്യാമോ?

Radha Krishnnan

പണ്ട് ഇലക്ഷന്റെ മുന്നോടിയായി ഓരോരുത്തരുടേയും എക്കൗണ്ട്ലേക്കി 5 ലക്ഷം രൂപ ഇടും എന്നുപറഞ്ഞ മോദി ഇന്നേവരെ ആ പണത്തിനുവേണ്ടി കാത്തിരിക്കുന്ന വിഡ്ഡികളുടെ നാടാണ് ഇന്ത്യ ഈതരികിടക്കാരുടെ കാര്യം ആരും മറന്നുപോവരുത് . ലോക ഉഡായിപ്പാണ് മക്കളെ !

Santhosh Kumar.S

👍👍👍👍👍👍👍. ✋️

Nassimudeen

Thanks bro

HYDERALI PM

എന്ത് തള്ളാനാവോ

Rajeshwaran Nair

മോദിജി ഇൻഡ്യയിൽ ആകെ 140 കോടി ആൾക്കാർ എന്ന് പറയുന്നു. അതിൽ 30% ധനികരാണ്. ബാക്കി 70%.അവർക്ക് പെൻഷനായി ഒരു പതിനായിരം രൂപ പ്രതിമാസം കൊടുത്തു കൂടേ?നീരജ് മോദി, കെ.പി. യോഹന്നാൻ, മല്ലയ്യാ ഇവരുടെ പണം പോരേ ഇത് നടപ്പിലാക്കാൻ. PF പെൻഷൻ കൂട്ടാൻ പൈസാ ഇല്ലേ?വെറുതെ ചൊറിഞ്ഞ് കൊണ്ടിരിക്കുന്ന നാലാം ക്ലാസും ഗുസ്തിയും അറിയാവുന്ന രാഷ്ട്രീയക്കാർക്ക് ശമ്പളം കൂട്ടി കൊടുക്കുന്നില്ലേ?ഈ പോളിസി ഒന്നും വേണ്ടാ. സാധാരണക്കാരനന് കുറഞ്ഞത് പതിനായിരം രൂപാ പെൻഷൻ ആയി തന്നു കൂടേ?അടുത്ത തിരഞ്ഞെടുപ്പിന് BJPക്കാരനായ ഞാനും കുടുംബവും ആലോചിച്ചേ വോട്ട് ചെയ്യൂ.ജീവിച്ച് ഇരിക്കുന്ന സമയത്ത് കിട്ടാത്ത ആനുകൂല്യം ചത്തു കഴിഞ്ഞ് എന്തിന് വേണം?

Subramanian CK

എനിക്ക് ഒന്ന് ക്കൂടി പറയാൻ ഉണ്ട്, എല്ലാവരും ഒരേ പോലെ കാണണം, സീനിയർസനു ഒഴിവാകുന്നത് ശരിയല്ല, അതായത് ഒരാളുടെ ജീവിത കാലം മുഴുവൻ പരിരക്ഷ കിട്ടണം, പൗരന്മാരെ രണ്ടു വിഭാഗം ആയി വേർതിരിക്കുന്നത്, മനുഷ്യാവകാശ ദോഷം ആകുന്നു,

Sha M T L Sha K N R

നല്ലറിവിന് ഒരായിരം നന്ദി

renunathan pillai

ആ പൈസയും കൂടെ കൊണ്ടുപോകാൻ

Subramanian CK

Seniors cannot enroll in this scheme, that is the disadvantage, they avoid risk of death of insured person, seniors may not be citizens of india, everybody neglecting senior citizens, including central and state govts,

Mathew perumbil

ഇതൊക്കെ വലിയ
തട്ടിപ്പാണ്.ഇതിൻ്റെ policy
നോക്കിയാൽ അതു
വ്യക്തമാകും.

Rajj Techs

👆Join ചെയ്യാതെ തന്നെ, deduct ചെയ്യുന്നുണ്ട് Canara bank!.

Ali Ibrahim kutty

CHAINAYIL NINNUM ENDHU COVERAGE BHARADHEYARKU UNDU BHARANADHIKARE !!!

JANZI KOSHY

Rates changed. Kindly update

Anil Kumar

APL വിഭാഗത്തിൽ പെട്ടവർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെ പറ്റി വീഡിയോ ചെയ്യാമോ

ashok kumar

Karyamathra prasakthamaya vivarangal simpl ayittu.super bro

Sakkeer Husain

തന്തായില്ലാത്തവരുടെ സ്വപ്നപദ്ധതി

Rijo Sebastian

ചേട്ടാ ഈ രണ്ട് ഇൻഷുറൻസും എടുത്താൽ 4 ലക്ഷം രൂപ kittuvo

Sama Sama

I have joined PMSBY do I need to take PA cover insurance with my vehicle insurance?

Suji Sujina

പോളിസി ഹോൾഡർ 70വയസ്സിന് മുകളിൽ ജീവിച്ചിരുപ്പുണ്ടെങ്കിൽ ഇൻസൂറൻസ് തുക നോമിനിക്ക് ലഭിക്കുമോ?അതോ അടച്ച തുക പോളിസി ഹോൾഡർക്ക് ലഭിക്കുമോ ഒരു മറുപടി പ്രതീക്ഷിക്കുന്നു.

Sherin George jacob

വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞുതന്നതിന് നന്ദി

Shareefa Ak

Ithu ippol undo

32 CRICKET SHORTS

Bro.. Ithil ninn engane exit cheyya.. Reply plz..

seetha kp

👍