LIC യുടെ ഒരു നല്ല ഹെൽത്ത് ഇൻഷുറൻസ് ആയ ജീവൻ ആരോഗ്യയുടെ എല്ലാ കാര്യങ്ങളും വളരെ ലളിതമായ രീതിയിൽ വിശദീകരിക്കുന്ന ഒരു വീഡിയോ.
വീട്ടിലെ മുതിർന്ന വരെ കൂടി ഇ പ്ലാനിന്റെ ഭാഗം ഭാഗം ആക്കാൻ പാട്ടും എന്നുള്ളതും ഇ പ്ലാനിന്റെ ഒരു പ്രേത്യേകത ആണ്.
STAR YOUNG STAR HEALTH INSURANCE ( Best Policy For 20-35 Years)
STAR HEALTH INSURANCE COMPREHENSIVE PLAN
STAR HEALTH INSURANCE FAMILY OPTIMA
SBI AROGYA PLUS POLICY
ഒരു മികച്ച ഹെൽത്ത് ഇന്സ്ററൻസ് എങ്ങനെ തിരഞ്ഞെടുക്കാം ?
Lic Surgery and Day Care Procedure List
LIc Jeevan Arogya Premium Calculator
LIC പോളിസിയുടെ ബോണസ് എങ്ങനെ കണ്ടുപിടിക്കാം ?
LIC ജീവൻ അക്ഷയ നിങ്ങൾ അറിയേണ്ടതെല്ലാം
LIC ജീവൻ ലക്ഷ്യ നിങ്ങൾ അറിയേണ്ടതെല്ലാം
LIC ജീവൻ ഉമംഗ് നിങ്ങൾ അറിയേണ്ടതെല്ലാം
LIC ജീവൻ ലാഭ് നിങ്ങൾ അറിയേണ്ടതെല്ലാം
LIC ജീവൻ തരുൺ നിങ്ങൾ അറിയേണ്ടതെല്ലാം
ഒരു മികച്ച ഹെൽത്ത് ഇന്സ്ററൻസ് എങ്ങനെ തിരഞ്ഞെടുക്കാം ?
SUBSCRIBE FOR MORE SUCH VIDEOS
Please note am not an agent of any of these companies, just sharing my knowledge in this platform.
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ താത്പര്യമുണ്ടോ?
എന്താണ് മ്യൂച്വൽ ഫണ്ട്? വളരെ ലളിതമായി തന്നെ വിശദീകരിക്കാം. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുകയെന്നത് ഇത്തിരി റിസ്‌കാണ്. വേണ്ടത്ര അറിവില്ലായ്മയും പരിചയസമ്പത്തിന്റെ കുറവും നിങ്ങളെ പലപ്പോഴും വെട്ടിലാക്കും. ഇത്തരക്കാര്‍ക്ക് ഏറ്റവും യോജിച്ച നിക്ഷേപ മാര്‍ഗ്ഗമാണ് മ്യൂച്ചല്‍ഫണ്ടുകള്‍.
GROWW APP
Download Link-
WHAT IS MUTUAL FUND
TYPES OF MUTUAL FUND
HOW TO SELECT MUTUAL FUND’
Books that all should read at least once
VALUE INVESTING AND BEHAVIORAL FINANCE: INSIGHTS INTO INDIAN STOCK MARKET REALITIES
One Up On Wall Street: How to Use What You Already Know to Make Money in the Market
My tripods
My mic
Watch more new videos about Insurance | Synthesized by Mindovermetal English
Maternity coverage undo?
ഒരാൾക്ക് മാത്രം ആയി ഈ policy എടുക്കാൻ കഴിയുമോ
ഒരാൾക്കു ഒന്നിൽക്കൂടുതൽ കമ്പനികളുടെ ഹെൽത് ഇൻഷുറൻസ് എടുക്കാനൊക്കുമോ..അങ്ങനെ എടുക്കുകയാണേൽ ഒരു ഹോസ്പിറ്റൽ ബില്ല് വന്നാൽ ചേർന്ന എല്ലാ ഇൻഷുറൻസ് ക്ലയിം കിട്ടോ 🤔
ഇതിൽ കുറെ തട്ടിപ്പ് ഉണ്ട് ശ്രദ്ധിച്ചു ചേരണേ കുട്ടുകാരെ
Care ന്റെ care heart ഇൻഷുറൻസ് നെ കുറിച്ച് വീഡിയോ ചെയ്യാമോ?
Plz your contact number
Music entinu edunataanuuu……parayunatu manasil aavunilaaa
REal problem is the lack of Hospital Link or cash less Hospital in kerala, Likewise SBI Arogya also very good Insurance but no use, hospital list very poor, in fact the Claim reimbursement is very difficult
diabetic people can buy this policy
സമഗ്രമായ അവതരണം :
ഇത് സൂപ്പർ ടോപ്പ് അപ്പ് ചെയ്യാൻ സാധിക്കുമോ
Very good video.please give me your phone number
Is this policy entitled for NRE’S. Also age limit of 70 yrs plus wife 66 yrs.
HCB benifit ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയാൽ മാത്രമാണോ കിട്ടുക??
At present gulfil ullavark wife nattilund jeevan arogya edukan patto
55_60 age hcb 2000/.premium ethra ayirikkum. Husband and spouse.
ആരോഗ്യ, ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ
അസുഖം മൂലമോ.. അപകടം മൂലമോ.. അപ്രതീക്ഷിതമായ ഉണ്ടായേക്കാവുന്ന ചികിത്സാചെലവുകൾ നമ്മുടെ കുടുംബത്തിലെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിക്കുന്നു..
ഈ കൊറോണ കാലത്ത്,ഇത്തരത്തിൽ വന്നേക്കാവുന്ന സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറുവാൻ എല്ലാ കുടുംബങ്ങളും അത്യാവശ്യമായി പ്രാധാന്യം നൽകേണ്ട ഒന്നാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കുക എന്നത്…
കേന്ദ്ര ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം ഇൻഷുറൻസ് കമ്പനികൾ ആശുപത്രി വാസവുമായി ബന്ധപ്പെട്ട ചികിത്സാചെലവുകൾ ക്ക് പരിരക്ഷ നൽകുന്നതിനായി ഇറക്കിയിട്ടുള്ള പോളിസിയാണ് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ.
വളരെ കുറഞ്ഞ വാർഷിക പ്രീമിയത്തിൽ ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ അംഗമാവുന്നതിലൂടെ ഇന്ത്യയിലെ ഏതു ഹോസ്പിറ്റലുകളിലും വേണ്ടിവരുന്ന ചികിത്സാചെലവുകൾ ഇൻഷുറൻസ് കമ്പനികൾ വഹിക്കുന്നു.
ആരോഗ്യ ഇൻഷുറൻസ് പോളിസികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക….
📞
Denny Simon
Mobile & Whatsapp # 7829 660771
STAR Health Insurance Advisor
Bony.. Bro.. Video nannaayittund.. Nicely explained. Hope you remember me. We were together in Delhi. 😁 with Amal.
70വയസു കഴിഞ്ഞ അസുഖങ്ങൾ ഉള്ളവർക്ക് കിട്ടുമോ
Health insurance which is better – LIC or Star?
Accident ൽ വിരൽ കട്ടായി, plastic surgery ചെയ്തു,3 days admit ആയി. എത്ര ആണ് ക്ലെയിം കിട്ടുക?
എത്ര ലളിതമായ ഭാഷയിൽ വിശദീകരിക്കുന്നു. വളരെ നല്ല ത്.
Please give hospital lists in kerala
Enikk thalppariyam unde
Father& mother only plan pattumo Bro
How do I contact you?
It is claimed all hospitals or specific hospital ?
Asukangalude perukal malayalathil oru video cheyyamo sir.
Thank you
Sir🔥
Nice
The premium which you have shown here is yearly or Monthly?