Samsung galaxy Z fold 4(Malayalam)/ Galaxy Z Flip4 , Samsung Galaxy Watch 5Pro #Samsung #monster



Samsung galaxy Z Fold 4, Galaxy Flip 4 and Galaxy Watch 5Pro Full details Malayalam. 

Galaxy Z Fold 4 Price starts from $1,799 (approx Rs 1,42,000).
Samsung Galaxy Z Flip 4 price starts from $999 (approx Rs 80,000)
While the Galaxy Watch 5 Pro
Pricie starts from $449 (Rs 35,600 approx)

Samsung galaxy Z Fold 4 is a great Foldable device that is launched by Samsung this year. The galaxy z Fold 4 Coming with all new snapdragon 8+ Gen 1 Processor and a better design with good battery.

Samsung galaxy z Flip 4 Is launched in India along with Samsung Galaxy Z Fold 4. Galaxy Z Flip 4 coming with Snapdragon 8+ Gen 1 and all new and improved design. 

There is also Galaxy watch 5Pro launched along with those Z Flip 4 and Z Fold 4. The Galaxy watch 5Pro is made by Titanium body and protected by Gorilla Glass Victus. There is also a standard version watch called Galaxy watch 5.

Samsung is also launched and Galaxy Buds 2 Pro. 

———————–
Related channel:-
Techride -:

Social media:-
Facebook –
Twitter –
Instagram –

Instagram – Shivanya Prathap –

Best Flagship Phones
iPhoen 13
iPhoen 13Pro
iPhone 13Pro MAX
Samsung Galaxy S22Ultra
Samsung Galaxy S 22
Samsung Galaxy S22 Plus 5G
iQOO 9 5G
OnePlus 10Pro
Xiaomi 12Pro

BEST PHONE UNDER 50000
Realme GT 2Pro
Samsung Galaxy S21 FE
SAMSUNG GALAXY A73
IPHOEN SE 3
Asus ROG 5s :
PIXEL 6A :

BEST UNDER 40000
OnePlus 10R
IQOO 9SE

BEST PHOEN UNDER 30000
SAMSUNG GALAXY M52 5G
REDMI NOTE 11 PRO + 5G
iQOO Neo 6
Nord CE 2
Samsung Galaxy M53 5G
Oneplus nord 2T

Under 20000
Realme 9 SE
Nord CE 2 Lite
iQOO Z6 5G
Redmi Note 11T 5G
Realme Narzo 50 5G
Samsung M33
iQOO Z5
iQOO Z3

Best Phone Under 15000
Redmi Note 11
Poco M3Pro 5G
Narzo 50
Realme 9 5G
Realme 9i
Redmi Note 10s

Gaming Phones Under 20,000
Realme 9 SE
iQOO Z3
iQOO Z5
Realme 9 5G
vivo T1
INFINIX ZERO 5G

Watch more new videos about Samsung | Synthesized by Mindovermetal English

Rate this post

Bài viết liên quan

Theo dõi
Thông báo của
guest
27 Comments
Cũ nhất
Mới nhất Được bỏ phiếu nhiều nhất
Phản hồi nội tuyến
Xem tất cả bình luận
Sarath Mr

മാറ്റി വച്ചേക്കുന്ന ഐഫോൺ 13pro max കൊടുക്കുന്നോ 😊

Aldric Holo

ഇന്ത്യയിലെ ടെലികോം കമ്പനികൾ ലേലത്തിൽ സ്വന്തമാക്കിയ ഫ്രീക്വൻസി ബാന്‍ഡുകൾ പിന്തുണയ്ക്കുമെങ്കിൽ മാത്രമേ ഫോണുകളിൽ 5ജി കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയുള്ളൂ. 

5ജിലേലം നടക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യൻ വിപണിയിൽ 5ജി ഫോണുകൾ ലഭ്യമായി തുടങ്ങിയിരുന്നു. ഇതിനകം നിരവധിയാളുകൾ 5ജി ഫോൺ ഉപഭോക്താക്കളാണ്. എന്നാൽ നിങ്ങൾ വാങ്ങിയ 5ജി ഫോൺ ഇന്ത്യയിലെ 5ജി നെറ്റ് വർക്കിൽ കാര്യക്ഷമമായി പ്രവർത്തിക്കുമോ ? ഈ ചോദ്യം ഏറെ പ്രസക്തമാണ്.

വിവിധ 5ജി ബാൻഡുകൾ പിന്തുണയ്ക്കുമെന്ന് പറഞ്ഞാണ് 5ജി ഫോണുകൾ വിപണിയിൽ എത്തിയത്. എന്നാൽ, ഇന്ത്യയിലെ ടെലികോം കമ്പനികൾ ലേലത്തിൽ സ്വന്തമാക്കിയ ഫ്രീക്വൻസി ബാൻഡുകൾ പിന്തുണയ്ക്കുമെങ്കിൽ മാത്രമേ ഫോണുകളിൽ 5ജി കാര്യക്ഷമമായി പ്രവർത്തിക്കുകയുള്ളൂ.

ഇതുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാന വിവരങ്ങളാണ് താഴെ

ഇന്ത്യയിൽ നടന്ന 5ജി സ്പെക്ട്രം ലേലത്തിൽ 88,078 കോടി രൂപ ചിലവാക്കി 24.7 ഗിഗാ ഹെർട്സ് സ്പെക്ട്രം സ്വന്തമാക്കിയ ജിയോയാണ് ഏറ്റവും കൂടുതൽ പണമിറക്കി കളിച്ചത്. തൊട്ടുപിന്നിൽ എയർടെലും വോഡഫോൺ ഐഡിയയുമുണ്ട്. വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി എൻ258 എംഎം വേവ് ബാൻഡ് മാത്രമാണ് അദാനി എന്റർപ്രൈസസ് വാങ്ങിയത്.

ലേലത്തിൽ പങ്കെടുത്ത കമ്പനികൾ വാങ്ങിയ സ്പെക്ട്രം ബാൻഡുകൾ ഇവയാണ്

Credit: Indian Express5ജി ബാൻഡ്ഫ്രീക്വൻസിസ്വന്തമാക്കിയവർn28700 MHzജിയോn5800 MHzജിയോn8900 MHzഎയർടെൽn31800 MHzജിയോ, എയർടെൽ, വിn12100 MHzജിയോ, എയർടെൽn412500 MHzവിn78700 MHzജിയോn773300 MHz – 3800 MHzജിയോ, വി, എയർടെൽn258(mmWave)3300 MHz – 4200 MHzജിയോ, വി, എയർടെൽ, അദാനി

ഇതിൽ n28, n5, n8 എന്നീ മൂന്ന് ബാൻഡുകൾ വലിയ വിസ്തൃതിയിൽ കവറേജ് ലഭിക്കുന്നവയും വേഗം കുറവുമുള്ള ലോ സ്പെക്ട്രം ബാൻഡുകളാണ്. മാത്രവുമല്ല ഈ വേഗം 5ജിയെ ഉണ്ടാകുമെന്ന് നമ്മൾ കരുതുന്ന വേഗതയേക്കാൾ എത്രയോ കുറവാകും. പക്ഷെ 4ജി വേഗതയേക്കാൾ കൂടുതലായിരിക്കും.

n3, n1, n41, n78, n77 എന്നീ അഞ്ച് ബാൻഡുകളാണ് വലിയ വേഗതയും ദൂരമുള്ള കവറേജും കാര്യം ഒരുപോലെ കൈകാര്യം ചെയ്യുന്നത്.

അവസാനം കാണുന്ന mmWave ബാൻഡിന് വേഗം വളരെ കൂടുതലായിരിക്കും എന്നാൽ ഈ നെറ്റ് വർക്കിന് നിശ്ചിത പരിധിക്കുള്ളിലേ കവറേജ് നൽകാൻ ശേഷിയുണ്ടാവൂ. ലേലത്തിൽ പങ്കെടുത്ത നാല് കമ്പനികളും ഈ ബാൻഡിനുള്ള അവകാശം സ്വന്തമാക്കിയിട്ടുണ്ട്. വ്യാവസായിക ആവശ്യങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്താനാകുന്ന ഫ്രീക്വൻസി ബാൻഡ് ആയിരിക്കും ഇത്. അദാനി എന്റർപ്രൈസസ് തങ്ങളുടെ ആഭ്യന്തര ആവശ്യത്തിന് വേണ്ടിയാണ് ഈ സ്പെക്ട്രം ലേലത്തിനെടുത്തത്.

ഏത് ഫോൺ ആണ് നല്ലത്?

5ജിയുടെ 12 ബാൻഡുകളും ഉള്ള ഫോൺ ആണ് ഏറ്റവും അനുയോജ്യം. അങ്ങനെ പറയാൻ കാരണമുണ്ട്. ഇന്ത്യയിൽ ലഭ്യമായ 5ജി ബാൻഡ് ആയിരിക്കില്ല ഒരു പക്ഷെ നിങ്ങൾ സന്ദർശിക്കുന്ന മറ്റൊരു രാജ്യത്തുണ്ടാവുക. ഈ ബാൻഡിലുള്ള വ്യത്യാസം ഇന്ത്യക്കകത്തെ നഗര, ഗ്രാമ മേഖലകളിലും അനുഭവപ്പെട്ടേക്കും. ഓരോ മേഖലയിൽ എത്തുമ്പോഴും തടസമില്ലാത്ത 5ജി അനുഭവം സാധ്യമാകണമെങ്കിൽ പരമാവധി 5ജി ബാൻഡുകൾ പിന്തുണയ്ക്കുന്ന ഫോണുകൾ വാങ്ങുന്നതാണ് ഉത്തമം.

ഇന്ത്യയിൽ മുകളിൽ പറഞ്ഞ mmWave ഒഴികെയുള്ള ഏട്ട് ബാൻഡുകളാണ് ടെലികോം കമ്പനികൾ പൊതുജന സേവനങ്ങൾക്കായി ഉപയോഗിക്കുക. ഇവ പിന്തുണയ്ക്കുന്ന 5ജി ചിപ്പുകൾ ഉപയോഗിച്ചിട്ടുള്ള ഫോണുകൾ എല്ലാം ഇന്ത്യയിൽ മികച്ച 5ജി അനുഭവം ലഭ്യമാക്കാൻ ഉപകരിക്കുന്നവയാണ്.

ഇക്കൂട്ടത്തിൽ ഏതെങ്കിലും ബാൻഡ് ഇല്ലാത്ത ഫോണുകളാണ് നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ ചില സ്ഥലങ്ങളിൽ നിങ്ങൾക്ക് 5ജിയിൽ പ്രയാസങ്ങൾ നേരിട്ടേക്കാം. n28, n5, n8, n3, n1, n41,n77 എന്നിവ അക്കൂട്ടത്തിൽ പ്രധാനപ്പെട്ടവയായി വിലയിരുത്തപ്പെടുന്നു. ഒപ്പം നിങ്ങളുടെ സർവീസ് പ്രൊവൈഡർ സേവനം നൽകുന്ന ബാൻഡ് ഏതാണെന്നതും ശ്രദ്ധിക്കണം.

ഇന്ത്യയിൽ വിൽപനയിലുള്ള പല വിലകുറഞ്ഞ 5ജി ഫോണുകളിലും ഇന്ത്യയിൽ ലഭ്യമാവുന്ന പല ബാൻഡുകളും ഇല്ലാത്തവയാണ്.

ഫോണിലെ 5ജി ബാൻഡുകൾ ഏതെല്ലാം എന്ന് എങ്ങനെ അറിയാം?

വാങ്ങാൻ ഉദ്ദേശിക്കുന്ന ഫോണുകളുടെ കമ്പനി വെബ്സൈറ്റ് സന്ദർശിച്ചാൽ ഫോണിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട വിവരങ്ങളിൽ സെല്ലുലാർ നെറ്റ്വർക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ കാണാം. ഇതിൽ ഏതെല്ലാം 5ജി ബാൻഡുകളാണ് ഫോൺ പിന്തുണയ്ക്കുക എന്ന് പരിശോധിച്ചുറപ്പിക്കുക. ഇന്ത്യയിൽ ലഭിക്കുന്ന പരമാവധി ബാൻഡുകൾ ലഭ്യമായ ഫോണുകൾ

Firnas Ahmed

😆

JACK GAMING

Poco f3 gt patti para

Thirivil Pets

Flip 4, dual sim alle,,,, അതിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ?

Rahul Raj

ഏകദേശം ഒന്നര ലക്ഷം subscribe rs ullapzhanu njn e channel കണ്ടത് ഇപ്പോൾ ഏകദേശം രണ്ടുവർഷം കഴിഞ്ഞു ഞാനീ ചാനലിന്റെ ഓരോ വീഡിയോസും കാണാറുണ്ട് ഫോൺ എടുക്കാനും അല്ലെങ്കിൽ ഇതിൽ പരിചയപ്പെടുത്തുന്ന ഗാഡ്ജറ്റ് എടുക്കാനും വേണ്ടിയൊന്നുമല്ല ഞാൻ ഈ വീഡിയോ കാണാറ് ടെക്നോളജുകളുടെ വളർച്ചയും അത് നമ്മുടെ നിത്യജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും നമുക്ക് ഈ ഒരു ചാനലിലെ വീഡിയോ കാണുന്നതിലൂടെ മനസ്സിലാകും മറ്റ് ചാനലുകളിൽ നിന്ന് ഞാനൊരു വ്യത്യസ്ത കണ്ടു ഞാൻ മറ്റു ചാനലുകളുടെ വീഡിയോസിന്റെ അടിയിൽ കാണാറുള്ള ചില കമന്റുകൾ ഇങ്ങനെയാണ് ഒരു ഫോണിൻറെ പേര് പറഞ്ഞിട്ട് ഇത് കൊള്ളാമോ എന്ന് ആളുകൾ ചോദിക്കും അപ്പം ആ ചാനലിന്റെ ക്രിയേറ്റർ പറയും കൊള്ളാം എന്ന് എന്നാൽ ഈ ചാനലിന്റെ അടിയിൽ അങ്ങനെ ഒരു കമൻറ് ഇട്ടാൽ അതിൻറെ ഉത്തരം പ്ലീസ് ചെക്ക് റിവ്യൂസ് എന്നായിരിക്കും അതുതന്നെയാണ് ഈ ചാനലിന് മറ്റു ചാനലിന് ഇന്ന് വ്യത്യസ്തമാക്കുന്നത് നമ്മളോട് ഒരിക്കലും ഇദ്ദേഹം ഒരു ഫോൺ ഇടുമ്പോൾ ഈ ഫോൺ എടുക്കാൻ പറയുന്നില്ല അദ്ദേഹം പറയുന്നത് നിങ്ങൾക്ക് എന്തു തോന്നുന്നു നിങ്ങളുടെ ആവശ്യത്തിന് ഇത് യോജിക്കുന്നതാണോ എന്നാണ് അദ്ദേഹം ചോദിക്കുന്നത് അതുപോലെതന്നെ ഏതൊരു ഫോണിനെ കുറിച്ച് ചോദിച്ചാലും റിവ്യൂ കണ്ടിട്ട് മാത്രം എടുക്കാൻ ആണ് ഇദ്ദേഹം പറയാറ് പിന്നെ മറ്റു ചാനലുകളിൽ ഒരു ഫോൺ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ അത് ആ യൂട്യൂബ് കിട്ടും അത് ചിലപ്പോൾ ആളുകൾ ഏറ്റവും കൂടുതൽ കാണുന്ന ചാനലുകൾ ആയതു കൊണ്ടായിരിക്കാം അതുപോലെതന്നെ അതൊരു പ്രൊമോഷൻ വീഡിയോ ആയിരിക്കാം എന്നാൽ ഇദ്ദേഹത്തിന് ചാനലിൽ ഒരു ഫോൺ ഇറങ്ങി കഴിഞ്ഞാൽ കുറച്ചുദിവസം എടുക്കും കാരണം ഇദ്ദേഹം തന്നെ പറയുന്നുണ്ട് അത് കമ്പനിക്കാർ നമ്മൾക്ക് അയച്ചു തരുന്നില്ല നമ്മൾ പൈസ കൊടുത്തു തന്നെയാണ് മേടിക്കുന്നത് പ്രമോഷന്റ പ്രമോഷൻ ചെയ്യുമ്പോൾ ഒരു ഫോണിനെ കുറിച്ച് കുറ്റം പറയുന്നതിന് ഒരു പരിധിയുണ്ട് എന്നാൽ നമ്മൾ സ്വന്തമായി പൈസ കൊടുത്തു മേടിച്ചിട്ട് കുറ്റം പറയാൻ നമ്മൾക്ക് സ്വാതന്ത്ര്യമുണ്ട് അതുതന്നെയാണ് ഈ ചാനലിലും നടക്കുന്നത് ഞാൻ ഇതു പറയാൻ കഴിഞ്ഞ nothing എന്ന ഫോൺ ഇറങ്ങിയപ്പോൾ ഈ ചാനലിന്റെ അടിയിൽ കണ്ട കമന്റുകളാണ് അതുപോലെതന്നെ ഒരു പ്രൈസ് റേഞ്ചിൽ നല്ലൊരു ഫോൺ സജസ്റ്റ് ചെയ്യാൻ പറഞ്ഞാൽ തന്നെ നല്ലൊരു ഓപ്ഷൻ ആണെന്ന് ആയിരിക്കും പറയുന്നത് അല്ലാതെ ആ പ്രൈസ് റേഞ്ചിലെ ബെസ്റ്റ് ഫോൺ അതാണെന്ന് ഒരിക്കലും അദ്ദേഹം പറയാറില്ല എന്തായാലും കഴിഞ്ഞ രണ്ടു വർഷമായി ഈ ചാനലിലെ വീഡിയോ ഞാൻ കണ്ടു വരികയാണ് ഇന്നീ ചാനൽ പത്ത് ലക്ഷം സബ്സ്ക്രൈബേഴ്സ് ആകാൻ പോകുന്നു അഭിനന്ദനങ്ങൾ 👋ഇനിയും ഇതുപോലെ തന്നെ തുടരുക

EXE HERO

1M ആയാൽ give away വേണം ട്ടോ 😜💞😘😘

EXE HERO

1M soon 🥵🔥😌

travel lapse

King ennu vendarnu..Not an upgrade from 3

Sajith Kumar

🥰🥰

sreelatha Baiju

ഇത് P- OLED ഡിസ്പ്ലേ അല്ലെ

Joseph 🇮🇳

Samsung flip and fold already a big flop!

Bineesh MS

How can be say mobile king…not recommend models.

Mridhul Sivadas

Temperature sensor നെക്കുറിച്ച് പറഞ്ഞില്ലല്ലോ. Detailed review യിൽ പ്രതീക്ഷിക്കാമല്ലേ?

എനിക്കും ഏറ്റവും ഇഷ്ടപ്പെട്ടത് Galaxy Watch 5 Pro ആണ്. നിലവിൽ കയ്യിലുള്ള Galaxy Watch കേടായിട്ടില്ലാത്തതു കൊണ്ട് പുതിയത് വാങ്ങുകയൊന്നുമില്ല. പക്ഷെ ആരെങ്കിലും ചോദിച്ചാൽ പറഞ്ഞു കൊടുക്കാൻ കാര്യങ്ങളൊക്കെ പഠിച്ചു വെക്കും ☺️

ANEESH K AMBROSE

👍🏼👍🏼

Shaji Shaji

1 M Soon

Mallika Mallikap

Pls. Next mobile offer ……
🙏🙏🙏🙏 Idane…
Fast .. date

Nidheesh v Vellampatta

😘😘😘😘💕🔥

Nikhil Nikhil

bro etayum old phone aya rande njan use cheyuna athinta ethankilum oru cheriya vid parayamo chetta
ellankil ee comment replay enkilum tharannem plz
ah randu phone samsaung j7 prime , i phone 5s plz bro parayannem .

Aswin P

Phoneil prathyekich kaaryamonnumilla pakshe galaxy watch kollaam and galaxy buds also okay

Steve Smith

Apple watch series 8 …… 🔥🔥Loading The King ✨

Abhishek K D

ഇനി 1M അടിക്കാൻ 4k മാത്രം🔥ചെലവ് വേണം ട്ടാ 😜

Chenthamara 1655

Mi 11 T unboxing

M- ANSIF_C3

1 million soon… ⚡🔥

Jobin P

Eniku s22 ultra mati

Jobin P

Price ethara

1M loading … ⚡