കേരളാ മാരിടൈം ബോർഡ്, കൊല്ലം തുറമുഖ ജീവനക്കാർ, മലയാള ഭാഷാ സമിതിക്ക് വേണ്ടി അഭിനയിച്ച് അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം- സുതാര്യം
Amma malayalam song :
കഥ, തിരക്കഥ, ഗാനരചന, സംവിധാനം – ശ്രീമോൻ മംഗലത്ത്
സംഗീതം ,പശ്ചാത്തല സംഗീതം – ഫസൽ അഹമ്മദ്
ആലാപനം – സൈജു സത്യൻ
ഛായാഗ്രഹണം – ഷിജു തമ്പി , വിനോദ് വിസ്മയ
ചിത്ര സംയോജനം – സി.എസ്. സതീഷ് ബാബു
ശബ്ദമിശ്രണം – ശ്രീരാഗ് ഡിജിറ്റൽ സ്റ്റുഡിയോ,കരുനാഗപ്പള്ളി
നിർമ്മാണ മേൽനോട്ടം – രാധാക്യഷ്ണൻ നായർ .കെ
ഗതാഗതം – ഗോകുലൻ.കെ.വി
പോസ്റ്ററുകൾ – ജയൻ വിസ്മയ
നിർമ്മാണം – നമ്മുടെ സിനിമാ കമ്പനി
അഭിനേതാക്കൾ
1. ജോസ്. ബി
2. രമേഷ് കുമാർ. വി
3. രത്നകുമാർ. എ
4. രാജേഷ്. എസ്
5. അധീശ്. ടി. വി
6. മനോജ് ജോൺ
7. രാധാക്യഷ്ണൻ നായർ. കെ
8. ക്യഷ്ണദാസ്. ബി
9. ബിനു. ആർ
10. ഹരിശേഖർ. സി
11. ജെസ്മി സി ജേക്കബ്
12. സുനിൽ. ആർ
13. ഷെജീർ. ഐ
14. വിനയ എൻ നായർ
15. ഗോകുലൻ. കെ. വി
16. ആർ. രാമസുബ്ബു
17. രവീന്ദ്രൻ. എസ്
നന്ദി
എന്റെ റേഡിയോ 91.2 കരുനാഗപ്പള്ളി
സർവ്വശ്രീ. പ്രതാപൻ, അജയൻ, വിനോദ് ചക്രവർത്തി, വേണു അഞ്ചൽ തുടങ്ങിയവർക്ക്…
Watch more new videos about Maritime | Synthesized by Mindovermetal English
👍👍 നന്നായിട്ടുണ്ട്! – അഭിനന്ദനങ്ങൾ. 😍
👍🏻👍🏻👍🏻👍🏻👍🏻
Very good film. The message is conveyed very beautifully. This is happening only for some certificates etc others it is still in the same boat as it was. My direct experience.
കൊള്ളാം
സർക്കാർ ഓഫീസുകൾ പഴയ രീതിയിൽ ആണ് ഇപ്പോഴും എന്ന് ചിന്തിക്കുന്നവർക്ക് ഇത് കണ്ടാൽ മാറ്റം ഉണ്ടാകും. 👏👏👏 സിംപിൾ ആയ അവതരണം.
നല്ല കഥ, ഗാനവും ഹൃദ്യം….ഇംഗ്ലീഷ് ഭാഷയെ ഭയപ്പെടുന്ന സാധാരണക്കാർ തുടങ്ങി സർക്കാർ സേവനങ്ങളെ കുറിച്ച് അറിവ് ഇല്ലാത്തവർ വരെ എല്ലാവരും കാണേണ്ട ഹ്രസ്വ ചിത്രം…. ശ്രീമോൻ സാറിന് ഈ ഉദ്യമനത്തിന് പ്രതേക അഭിനന്ദനങ്ങൾ… എല്ലാവരും നന്നായി അഭിനയിച്ചു…. 👍🏻👍🏻👍🏻
Congratzzz
നന്നായിട്ടുണ്ട്…എല്ലാവരും. ഞങ്ങടെ സ്വന്തം ഹരിശേഖർ 🥰
Which certificate he was looking for……..
Is it village officer or what….
Super message 🌷🌷🌷
😚😚😚
അടിപൊളി.. Noel
നല്ല സന്ദേശം. 👍
അഭിനന്ദനങ്ങൾ 👍
എല്ലാവർക്കും അഭിനന്ദനങൾ
Super song& supr film👏👏👏👏
👏👏
Great effort
Nice short film
Hats off 💕
എല്ലാവിധ ആശംസകളും നേരുന്നു
നല്ല സന്ദേശം…സൂപ്പർ എല്ലാരും നന്നായി അഭിനയം കാഴ്ച വച്ചു 👍👍🥰🥰😍😍
അഭിനന്ദനങ്ങൾ👏👏👏അദീശ് സാർ Pwolichu😍പിന്നെ എന്റെ പ്രിയ കൂട്ടുകാരൻ രാജേഷ്❤❤❤
നല്ലതായിട്ടുണ്ട് കുറച്ചു കൂടി മലയാള വാക്കുകൾ ഉൾപ്പെടുത്താം എന്ന് തോന്നി Self attestation (സ്വയം സാക്ഷ്യപെടുത്തുക ), attest ( സാക്ഷ്യപെടുത്തുക ), Certificate ( സാക്ഷ്യപത്രം ) അങ്ങനെ..
Much needed message…nicely done…kudos to all team members
Nice 👍👍
Good
അഭിനന്ദനങ്ങൾ👌👍
Super A wonderful creation 😊🤗
👍
👍👍👍👍👍👍👍👍
Aadesh , great job
Good video
Nice video…. Congratulations to the whole team…
Superb
Adipoli👌👌 ellavarum nannayi abhinayichu….talended actors👌👌👏👏Rajesh bro yude comedy entha oru originality …🤗😃Rathnakumar Sir ..oru rakshayumilla.. thakarppan prakadanam 👏👍 negative roll..lotterykkaran..Rameshettan..Manoj Bro..Jesmi..Mattu Office staff ellavarum suuperb👏👏🥇🥇🥇Theme suuper 👏👏👌👌🎁🎁🥇🥇
നന്നായിട്ടുണ്ട്. നല്ല മലയാളം, ഈ പച്ച മലയാളത്തിന്
വളരെ നല്ല ഒരു സന്ദേശമാണ് ഈ വീഡിയോയിലൂടെ ലഭിച്ചത്..ഒരു കാര്യം വളരെ ശരിയാണ് … മറ്റു ഭാഷകൾ എളുപ്പത്തിൽ പഠിച്ച് അതിൻ്റെ തൻമയത്വത്തോടെ സംസാരിക്കാൻ ഒരു മലയാളിക്ക് പെട്ടെന്ന് സാധിക്കുന്നു.. അത് മലയാള ഭാഷയുടെ പ്രാധാന്യം തന്നെയാണ്.. ഞാനൊരു പ്രവാസി ആയത് കൊണ്ട് അനുഭവിച്ചറിഞ്ഞ സത്യമാണ്..
നല്ല മെസ്സേജ്
കുടത്തിൽ ചത്ത പല്ലിയുണ്ട്