Aparna Balamurali Law College | Selfie



#aparnabalamurali #thankam #vineethsrinivasan #malluanalyst

For Business Enquires & Promotions
Email: themalluanalyst@gmail.com

Our Instagram Page
Our Facebook Page

Our gear:
Camera –
Microphone –
Tripod –
T-Shirts – , ,

Watch more new videos about Law | Synthesized by Mindovermetal English

Rate this post

Bài viết liên quan

Theo dõi
Thông báo của
guest
42 Comments
Cũ nhất
Mới nhất Được bỏ phiếu nhiều nhất
Phản hồi nội tuyến
Xem tất cả bình luận
eaglesEye 🦅 👁️

School education do not teaches you need permission from another person to touch them. But the boy is grown up and a law student who should be knowing the basic thing.
India still in 16th century.
This is same as yesudas denying selfie for a boy. Yesudas is right there. Mannerless people never understand thiz.

Devika M Prakash

What Aparna did was absolutely correct! Vineeth diplomatically dealt the situation too..

Lite Life

Hi "പാവാട അനലിസ്റ്റ് ",
ബോയ്സിന്റെ പെർസ്പെക്ടീവിൽ ഒക്കെ ആലോചിക്കാറുണ്ടോ ? 🤣

Rasheed Pm

👍

Anto Ittoop

Consent is the thing.
He could have asked for permission like a gentleman.
And if she rejects, respect her decision and move on.

Personally I don't like girls touching me without my permission😏

marketing pro

ആ പട്ടിയുടെ വേഷം നോക്കിയേ 😂 അവന്റെ ഒക്കെ വിചാരം അവൻ വേറെ എന്തോ ആണെന്ന 😂ഒരു ഷോ 😂പക്ഷെ അങ്ങോട്ട് ഏറ്റില്ല 😂🤣വിദ്യാർഥിയുടെ കോലം ആണോ ഇത് 😂
പിന്നെ പൈസ കൊടുത്ത് ഒരു ക്യാമറ ഒണ്ടെങ്കിൽ ഇവൾ കിടന്നും കൊടുക്കും 😌LDF ആണ് ചെക്കൻ വെറുതെ അല്ല 😂പീഡിപ്പിച്ചു വിടാത്തത് ഭാഗ്യം 😂

Anchor ഭംഗി ഇല്ല ഒരുമാതിരി കോലം ഭംഗി ഉള്ളവർ ആരുന്നേൽ പൊളി, ബാക്കിലുള്ള മുടി കളർ ചെയ്ത കുട്ടി ആരുന്നേൽ സെറ്റ് 💕

Hansie Abraham

“All kerala pavam pidicha payyan’s association” 😂😂😂😂😂

E.S Anoop

Consent of a person is very important, irrespective of their fame and status. Anyone will feel uncomfortable if a stranger comes and touches or holds them without their permission.

sabith k

ഒരു പെൺകുട്ടിക്ക് അവളുടെ പ്രൈവറ്റ് പ്ലേസ് തീരുമാനിക്കാനുള്ള സ്വാതന്ത്രം അവൾക്കുണ്ട് .ന്യൂട്രാലിറ്റി എന്നൊക്കെ പറഞ്ഞു അത് ഹനിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് ആളുകൾ അപർണയുടെ സംഭവത്തെ ജൻഡർ ന്യൂട്രാലിറ്റിയുമായി കൂട്ടികെട്ടുന്നത് .അപർണയുടെ ദേഹത്ത് തൊടുന്നതിൽ നോ പറയാൻ അപർണക്ക് ലഭിക്കുന്ന ഫ്രീഡം ..എല്ലാ പെൺകുട്ടികൾക്കും ഉറപ്പാക്കണം ..അല്ലാതെ ഒന്നിച്ചിരുന്നാലേ ..പുരോഗമനം വരുള്ളൂ എന്ന പിടിവാശി ഒട്ടും ലോജിക് ഉള്ളതല്ല .

illuminati cp

Malluvinu kondu😄

Ranjith R Nair

വളരെ കൃത്യവും വ്യക്‌തവുമായ വിശകലനം 👌🏻

Jose Lukose

ഫാത്തിമ താഹലിയയുടെ പ്രതികരണം ആണ് ശരിക്കും നിരാശപ്പെടുത്തുന്നത്

Sidhik S

Girlsna avara concent illatha thodan padillenkil , aggana thanna ayrikanam thiruchum , collegilim schoolil evalu mar Vann tholil keran anuvadham vaggichittana ,Avan tholillalle kai ettath , ellathinem sexualise cheyyana enthin , evala padam kanunilla pore

monuns calicut

ബോർ അടിക്ക്കാതെ കാണാൻ പറ്റിയ നല്ല ഒരു ചാനൽ നല്ല അവതരണം ❤

Shami Shameem

മല്ലു ആനി ലൈസിന് എവിടെയെങ്കിലും പോവാൻ ഉണ്ടോ എന്നാൽ ആ തിരക്ക് കഴിഞ്ഞിട്ട് സംസാരിച്ചാൽ മതിയായിരുന്നു. ഒന്നും മനസ്സിലായില്ല തന്റെ അഭിപ്രായം പോലും മനസ്സിലായില്ല (എനിക്കുമാത്രം ആയിരിക്കാം ) എവിടെയും തൊടാത്ത ഒരു സംസാരം .

Voice Untold

എനിക്ക് പറയാനുള്ളത്
ഷാറൂഖാൻ ചെയ്തത് ശരിയായില്ല

Hafa Fatima Salam

Difference between all the instances put forward is, CONSENT. it's such a simple concept that is complicated unnecessarily.

Adarsh V S

She handles it so matured… 🙌actually aa maturity polum news channels kanikunillan thonni… Kore alukal irngittund aa cinemaya degrade chyynum… Aparnaa kuttakari ahnenum pryuunu chelar. Reason. Avan sorry prnjitum kai kodukan aparna sammathichillwn🤣😂😐🙄🤣kore sigma kar ahn… Irngiyatj

Kavya Murali

Aparnna cheythath valare sheriyanu👍

WHITE YAKSHA

Vineeth :ivane ang thatti kalanjalo

Midhun

വിജയ് p നായരേ മൂന്നു സ്ത്രീ കൾ കയറി പിടിച്ചു അടിച്ചത് sexul abuse അല്ലെ?

Midhun

എന്റെ ഒരു ചെറിയ സംശയം ആണ്.. ഉത്തരം അറിയുന്നവർ ഈ കമന്റ്‌ കാണുന്നവർ ദയവായി പറഞ്ഞു തരണം.

ഒരു പുരുഷൻ ന്റെ ദേഹത്തു ഒരു പെൺ അനുവാദം ഇല്ലാതെ തൊട്ട് എന്ന് കരുതുക.. അയാൾ അവളെ അടിച്ചു എന്നും കരുതുക. സമൂഹം അയാളുടെ കൂടെ നിൽക്കുമോ?

Rajeev Rajeev

മോറൽ ക്ലാസ് കൊടുക്കുന്ന മതങ്ങൾ, മത പുരോഹിതർ എല്ലാവരോടും നിനക്കു പുച്ഛം അല്ലെ…ഇതാടാ നീയൊക്കെ ഉണ്ടാകുന്ന പുരോഗതി 😄😄😄

Gopan Neyyar

2:17 Arabian Malayali

Salil Sumathi Raghavan

👍👍👍

happy soul

The woman who kissed Mohanlal asked his permission and kissed him after getting his consent..

ABDUL RAHOOF

Ayal cheyda thttinu ayal sorry paranju, ayale kama brandan vare akunnad sheriyaya karyam alla. Ethrayo aalukal fans nte shoulder ilnkay vekkunnu, chilar adu nishedikkum. Adine ingane torture cheyyunna reediyil ayale tarnish cheyyano. Ethrayo females males nte mele permission illand kayyidunna videos online il kanam. Cheydad thettu thanne but adinu avane samskaram ilathavan, advocate akan kazhiyathavan, kama brandan and it goes on. Adokke sheriyano?

Megalo Man

Koothara govt colg okkae poi thala vech kodukumbo alojiknm…kandillae lungi okkae udth😂

Gokul Sudhakaran

lee payyan: ithil kooduthal ini enthu naaran

Ashique kk

ബിരിയാണി ചെമ്പിന്റെ മൂടി അല്ലെ ഈ ഫാത്തിമ തഹ്‌ലിയ 😀😀

Thinker

Porichu🔥🔥

Rada Krishnan

Stop

Arun Gopal

Support- Aparna. That guy did the mistake.

BEING_BONAFIDE

I was waiting for, to hear from you

Tony

ഈ സ്കൂൾ, കോളേജ് കളിൽ വർധിച്ചു വരുന്ന സിനിമ പ്രൊമോഷൻ വേണോ വേണ്ടയോ എന്നു ഒന്നു വിശകലനം ചെയ്യാവോ…. ❓️❓️❓️❓️❓️❓️

Rada Krishnan

Thankam our hope

Remya Prasad

Vineeth diplomatic

Mubashir Unais

അവനെ സപ്പോർട്ട് ചെയ്യുകയല്ല…ചെക്കന് സസ്പെൻഷൻ കിട്ടി എന്ന് കേക്കുന്ന് 😅.. ഇതിലും വലിയ ചെറ്റത്തരം കാണിച്ചവർ ഈ god's own country ആയ കേരളത്തിൽ ഫ്രീ ആയിട്ട് നടക്കുന്നു എന്നതാണ് സത്യം 🫡…the thing is..he just wanna show off infront of the college..and no other intentions were there..and that was clear from his behaviour..

Ridhaan's vlog

Without the celebrity's consent, it is not appropriate for the boy to touch her or take a photo. It is important to always respect other people's boundaries and obtain consent before touching or photographing them.

Grateful_lintsi

അഭിപ്രായം എന്ന് paranjal… മലയാളി nannavulla 🤔😒☹️

Surya Ramakrishnan

Avn onnu alakan nokithakum but social media enthinanithra akoshikunnathennu manasilayilla… mentally avan down ayi kanum.. collegeil pinneyum varandathalle..cheythathu thettu thanne..

Abh Kir

Innu parichaya petta oru friend inde veeril poyi ayalude sister inde tholiloode kaiyidan poyi noku vivaram ariyum. Sondam ammayeyum sistereyum adyam manasilkanam. Appozhe vereyulla sthreekale manasilaku. A chekkan oru nalla manusyan akam. Pakshe sthreekalude aduthu eppozhum oru distance keep cheythu nilkan padikanam. Photots edutho, adinu arum kuttam parayilla.